യൂണിറ്റ് കൺവീനർ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബിനിൽ. ടി.ഡി, ട്രെഷറർ അജയ് നായർ, വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ്, മംഗഫ് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ സജികുമാർ പിള്ള, വനിതാ വേദി സെക്രട്ടറി ഗിരിജ അജയ്, ട്രഷറർ രഞ്ജനാ ബിനിൽ എന്നിവർ സംസാരിച്ചു....
യൂണിറ്റ് ജോയിന്റ് കൺവീനർ അനീഷ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ സമാജത്തിന്റെ പ്രസിഡന്റ് ബിനിൽ. ടി.ഡി, ജനറൽ സെക്രട്ടറി ഷഹിദ് ലബ്ബ, വനിതാ ചെയർപേഴ്സൺ മിനി വർഗീസ്,സമാജത്തിന്റെ ഉപദേശക സമിതി അംഗം ജയൻ സദാശിവൻ അബ്ബാസിയ മേഖലാ കൺവീനർ ടൈറ്റസ് വർഗീസ്,...
കുവൈത്ത് സിറ്റി ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഫർവാനിയ യൂണിറ്റ് കൺവീനർ വർഗീസ് ഐസക് ന് യാത്രയയപ്പ് നൽകി. അബ്ബാസിയ സ്രോതസ്സ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ. ജെ. പി. എസ്സ് പ്രസിഡൻറ് ബിനിൽ ടി.ഡി. ഉപഹാരം കൈമാറി. ജനറൽ...
10/04/2026-ന്, കൊല്ലം ജില്ല പ്രവാസി സമാജം (KJPS) കുവൈറ്റ്, BDK കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സാമൂഹിക സേവനത്തിനും മാനവിക സഹായത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ നിരവധി...
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ വനിതാ വേദി, ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ‘നിശ്വാസം’ (സമ്മർദ്ദമുക്ത ജീവിതം – Relax • Reset • Renew) എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.“Stress Less, Live More: Healthy Mind, Healthy Life” (സമ്മർദ്ദം കുറയ്ക്കുക, കൂടുതൽ...