
കൊല്ലം ജില്ല പ്രവാസി സമാജം – കുവൈറ്റ് 2025 മാർച്ച് മാസം 13 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ മംഗഫ് – മെമ്മറിസ് ഹാളിൽ ( MEMORIES HALL) വച്ച് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു.
ശ്രി. നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തും.
ഈ പുണ്യ മാസത്തിൽ പരസ്പരം സേന്ഹബന്ധം, സൗഹൃദം
പങ്ക് വയ്ക്കുന്നതിനായി
നിങ്ങളെ എല്ലാവരെയും കുടുംബസമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ആശംസകളോടെ,
KJPS കേന്ദ്ര കമ്മിറ്റിയ്ക്കു വേണ്ടി,
ഇഫ്താർ സംഗമം കൺവീനർ🙏