Mob. Num.

+(965) 97840957

കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് 2023 – 24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു .

മുൻ പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ കൂടിയ സംയുക്ത എക്സിക്യൂട്ടീവിൽ വെച്ചു പുതിയ പ്രസിഡന്റ് അലക്സ് മാത്യുവും, വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ , ജനറൽ സെക്രട്ടറിയായി ബിനിൽ റ്റി.ഡി. വർഗ്ഗീസ് വൈദ്യൻ, (സംഘടന) ഷഹീദ് ലബ്ബ ( സാമൂഹ്യം ) പ്രമീ ൾ പ്രഭാകരൻ (മീഡിയ) ബൈജൂ മിഥുനം ( ആർട്ട്സ്) റെജി മത്തായി ( കായികം) സെക്രട്ടറിമാരായും, തമ്പി ലൂക്കോസ് (ട്രഷറർ) സലിൽ വർമ്മ (ജോ: ട്രഷറർ) ഡോ.സുബു തോമസ്, ഷാജഹാൻ എ. എന്നിവർ ഓഡിറ്റർമാരായും , ജോയ് ജോൺ തുരുത്തിക്കര, ജേക്കബ്ബ് ചണ്ണപ്പെട്ട , സലിം രാജ് എന്നിവർ രക്ഷാധികാരികളായും, അഡ്വ.തോമസ് പണിക്കർ, ലാജി ജേക്കബ്ബ് . ജെയിംസ് പൂയപ്പള്ളി എന്നിവർ ഉപദേശക സമതിയും, ഇരുപത്തിയേഴ് അംഗം എക്സിക്യൂട്ടീവും ചുമതലയേറ്റു.

Need Help?