കൊല്ലം ജില്ലാ പ്രവാസി സമാജത്തിന് പുതിയ ഭാരവാഹികൾ . കുവൈറ്റ് സിറ്റി:- കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ വാർഷിക സമ്മേളനം കൂടി പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് മാത്യൂ (പ്രസിഡന്റ്) ബിനിൽ റ്റി.ഡി (ജനറൽ സെക്രട്ടറി) തമ്പി ലൂക്കോസ് (ട്രഷറർ) ജയൻ സദാശിവൻ (വൈസ് പ്രസിഡന്റ്) വർഗ്ഗീസ് വൈദ്യൻ (സംഘടന ) ഷഹീദ് ലബ്ബ (വെൽഫെയർ ) പ്രമീൾ പ്രഭാകരൻ (മീഡിയ ) ബൈജൂ മിഥുനം (ആർട്ട്സ് ) റെജി മത്തായി ( കായിക വിഭാഗം ) എന്നിവരെ സെക്രട്ടറിമാരായും സലിൽ വർമ്മ (ജോ.ട്രഷറർ) ജോയ് ജോൺ തുരുത്തിക്കര, ജേക്കബ്ബ് ചണ്ണപ്പേട്ട, സലിം രാജ് രക്ഷാധികാരികൾ, ലാജി ജേക്കബ്ബ്, അഡ്വ.തോമസ് പണിക്കർ, ജെയിംസ് പൂയപ്പള്ളി എന്നിവർ ഉപദേശക സമതിയും, ഡോ.സുബു തോമസ്, ഷാജഹാൻ (ഓഡിറ്റർമാരും )ഇരുപത്തിയേഴ് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. ജനുവരി ഇരുപത്തിയെട്ടിന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പുതിയ ഭരണ സമതി ചുമതലയേൽക്കും*