Mob. Num.

+(965) 97840957

കൊല്ലം ജില്ലാ പ്രവാസിസമാജം, അബ്ബാസിയ മേഖലയിലെ ഫുഡ് കൂപ്പൺ വിതരണം ഉത്ഘാടനം ചെയ്തു. കുവൈറ്റ് സിറ്റി:- കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് *ഓണം – ഈദ് സംഗമം ’22* അബ്ബാസിയ മേഖല ഫുഡ് കൂപ്പൺ വിതരണം പ്രസിഡന്റ് സലിം രാജ് അബ്ബാസിയ ആക്ടിങ് കൺവീനർ ജോയ് തോമസിന് നൽകി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ , സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, ജയൻ സദാശിവൻ, റെജി മത്തായി എന്നിവർ സംസാരിച്ചു.

Need Help?